You Searched For "വിശദീകരണ യോഗം"

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി നിഷ്‌ക്കളങ്കരെന്ന പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദം
രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍; പത്രസമ്മേളനങ്ങളില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചതോടെ പിണറായിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാന്‍ ഒഴുകിയെത്തിയവര്‍ക്ക് നിരാശ; അന്തിചര്‍ച്ചകള്‍ നിര്‍ത്തി ലൈവ് സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് പരസ്യ നഷ്ടം